Tuesday, September 18, 2007

ത്രിശങ്കു സ്വര്‍ഗം

ചിത്തത്തിലുള്ളതു പറഞ്ഞുപോയാല്‍
ശത്രുക്കള്‍ കൂടാന്‍ വഴിയേറെയുണ്ടു
ചിത്തത്തില്‍ താന്‍ വച്ചു വസിയ്ക്കയാലോ?
മിത്രത്തെ വന്‍ജിപ്പതു തുല്യമാണേ.....

7 comments:

ശ്രീ said...

നല്ല ആശയം.
:)

[വഞ്ചിപ്പതു =vanjchippathu]

jyothi said...

ഇത്തിരി മാറ്റം വരുത്തി, ട്ടൊ...

സഹയാത്രികന്‍ said...

അത് കൊള്ളാം
:)

ഉപാസന || Upasana said...

എല്ലാവരുടെയും സ്ഥിതി ഇതന്യാ.
പക്ഷെ എനിക്ക് ശരിയല്ലാന്ന് തോന്നിയാ ഞാന്‍ പ്രതികരിക്കും. അത് പലപ്പോഴും പാരയാകറുണ്ട്.
:)
ഉപാസന

ഓ. ടോ: ഇത് ഒരു കുറിപ്പായി ഞാന്‍ എടുക്കുന്നു.

Santhosh said...

ആദ്യ വരിയില്‍ വൃത്തഭംഗമുണ്ട്.

ഏ.ആര്‍. നജീം said...

ഒരു വലിയ സത്യം..!
കൊച്ചു വരികളിലൂടെ

മൂര്‍ത്തി said...

നല്ലത്..
എല്ലാം വായിക്കാന്‍ രസമുണ്ട്..
വഞ്ചിപ്പതു=vanchippathu
(ശ്രീയും നോട്ട് ചെയ്യുക :))

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...