ചിത്തത്തിലുള്ളതു പറഞ്ഞുപോയാല്‍
ശത്രുക്കള്‍ കൂടാന്‍ വഴിയേറെയുണ്ടു
ചിത്തത്തില്‍ താന്‍ വച്ചു വസിയ്ക്കയാലോ?
മിത്രത്തെ വന്ജിപ്പതു തുല്യമാണേ.....
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(51)
-
▼
September
(23)
- നല്ലനാളെയെത്തേടി......
- അനുരാഗം
- കരുണാപൂരം
- ജീവിതം ധന്യം
- ഒരുത്തരം
- റംസാന് നൊയന്‍പു
- അക്ഷരക്കളികള്‍...തുടരുന്നു
- അക്ഷരക്കളികള്‍
- മ്രുത്യുദര്ശനം
- നഗരജീവിതം
- ചാഞ്ചല്യം.
- ഗൌരീ വിസര്‍ജനം
- ഒരു പ്രാര്‍ത്ഥന
- ഗണപതി വിസര്‍ജനം
- കൊട്ടുണ്ടു, പാട്ടുമതിസുന്ദരമാട്ടമുണ്ടേകുട്ടിക്കുറു...
- ഒരു കറക്ഷന്....
- ബസ്സു സമരം
- ത്രിശങ്കു സ്വര്‍ഗം
- ഒരു ക്ഷമാപണം
- ഒരു സങ്കടം...
- ഒറ്റയും പൊട്ടയും....തുടര്‍ച്ച
- ഒറ്റക്കവിതകള്‍.....പൊട്ടക്കവിതകള്‍!
- Am happy today!! ' Maid'stories
-
▼
September
(23)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
7 comments:
നല്ല ആശയം.
:)
[വഞ്ചിപ്പതു =vanjchippathu]
ഇത്തിരി മാറ്റം വരുത്തി, ട്ടൊ...
അത് കൊള്ളാം
:)
എല്ലാവരുടെയും സ്ഥിതി ഇതന്യാ.
പക്ഷെ എനിക്ക് ശരിയല്ലാന്ന് തോന്നിയാ ഞാന്‍ പ്രതികരിക്കും. അത് പലപ്പോഴും പാരയാകറുണ്ട്.
:)
ഉപാസന
ഓ. ടോ: ഇത് ഒരു കുറിപ്പായി ഞാന്‍ എടുക്കുന്നു.
ആദ്യ വരിയില്‍ വൃത്തഭംഗമുണ്ട്.
ഒരു വലിയ സത്യം..!
കൊച്ചു വരികളിലൂടെ
നല്ലത്..
എല്ലാം വായിക്കാന്‍ രസമുണ്ട്..
വഞ്ചിപ്പതു=vanchippathu
(ശ്രീയും നോട്ട് ചെയ്യുക :))
Post a Comment