Friday, September 21, 2007

നഗരജീവിതം

നഗര ജീവിതമൊട്ടു ദുസ്സഹം
നരകമെന്നു പറഞ്ഞിടാം സഖെ!
ഒരുവിധം സുഖദു:ഖ തുല്യമായ്
ഒഴുകിയെങ്കിലതൊട്ടു ദുര്‍ലഭം.

1 comment:

എന്റെ ഉപാസന said...

മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി...
:)
കുറച്ച് വരികളേ ഉള്ളൂ. ഒന്നും പറയാറായിട്ടില്ല.
:)
ഉപാസന

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...