Saturday, September 15, 2007

ഒറ്റയും പൊട്ടയും....തുടര്‍ച്ച

വാക്കാലെ ക്രൂരതയനാദരത്വം
തോക്കാലെ കൊല്ലലിടുപ്പില്‍ കത്തി,
രാക്കാലമൊക്കെ ചുറ്റിനടന്നു കൊള്ള-
യീക്കാലമാടര്‍ നരകേ പതിപ്പൂ!

4 comments:

സു | Su said...

സ്വാഗതം. :)

ഇവിടെ വേറെ ഒരു ജ്യോതിര്‍മയി ഉണ്ട്. അതുകൊണ്ട് പേര് ജ്യോതി എന്നു മാത്രം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും, ഉപയോഗിക്കുന്നതാവില്ലേ ഉചിതം?

സഹയാത്രികന്‍ said...

അത് ശരി...സൂവേച്ച്യേ ആ ജ്യോതിര്‍മയി അല്ലേ ഇത്....

അപ്പൊ സുഹൃത്തേ... പേരൊന്നു മാറ്റീച്ചാല്‍ കണ്‍ഫ്യൂഷനൊന്ന് ഒഴിവാക്കായിരുന്നു...
യേത്....ആ...അതന്നെ

പിന്നെ വരികള്‍ കൊള്ളാട്ടോ...

:)

ശ്രീ said...

സ്വാഗതം!
നല്ല വരികള്‍‌!

വെള്ളെഴുത്ത് said...

ഒറ്റക്കവിതകള്‍.. അത്രപൊട്ടയല്ല.. ഒറ്റശ്ലോകങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ എന്താ സുഖം!..
“ഇക്കാലമാടര്...നരകേ പതിപ്പൂ..” ഈ ആടര്‍ക്ക് ആളുകള്‍ എന്നര്‍ത്ഥമുണ്ടോ?

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...