Tuesday, November 27, 2007

ജ്ഞാനി

പലതില്‍ ചിലതാണെന്നാലും
വലുതില്‍ ചെറുതാണെന്നാലും
ഇടയില്‍ കരടെന്നതുപോലെ
നെടുനീളെ കിടന്നെന്നാലും
ഒരു കാര്യമിതോര്‍ത്തീടേണം,
അറിവിന്‍പടിതേടിയവന്നതു
തരിപോലും ബാധകമല്ലേ..
അറിവിന്‍ പ്രഭ ചുറ്റുമൊഴുക്കും
പരിവേഷമതൊന്നു വിശേഷം!
അതുമാത്രമതൊന്നു നിനച്ചാല്‍
അവനല്ലോന്രുപസമനിപ്പോള്‍!

3 comments:

Meenakshi said...

"അറിവിന്‍ പ്രഭ ചുറ്റുമൊഴുക്കും
പരിവേഷമതൊന്നു വിശേഷം!
അതുമാത്രമതൊന്നു നിനച്ചാല്‍
അവനല്ലോന്രുപസമനിപ്പോള്‍!"
ഈ വരികള്‍ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. തുടര്‍ന്നും എഴുതൂ.

ഏ.ആര്‍. നജീം said...

:) Good

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...