സ്വര്‍ണ്ണ- സ്വപ്നങ്ങള്‍ തന് മേന്മയെന്തേ?
സ്വര്‍ണം കൊടുപ്പു, പകിട്ടൊട്ടു വേറെ?
സ്വപ്നത്തിനില്ലേ നിറക്കൂട്ടു മേലേ?
ഒത്തിരി സ്വപ്നങ്ങളിത്തിരി നേടിടാ-
നിത്തിരി സ്വര്‍ണ്ണത്തിനൊത്തിരി സ്വപ്നം!
സ്വപ്നം കൊടുത്താല്‍ കിടയ്ക്കില്ല സ്വര്‍ണ്ണം
സ്വര്‍ണ്ണം കൊടുത്തെത്ര സ്വപ്നം നടപ്പൂ!
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
5 comments:
:)
നല്ല വരികള്‍.
കൊള്ളാം ജ്യോതിര്‍മയി
:)
ഉപാസന
പേര് മലയാളത്തിലാക്കിക്കൂടേ
:)
സ്വര്‍ണ്ണം കൊടുത്ത് സ്വപ്നങ്ങളും നേടരുത്, സ്വര്‍ണ്ണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മെനയരുത്, എങ്കില്‍ ജീവിതം മനോഹരമായിക്കൂടായ്കയില്ല.
നന്ദി, കൂട്ടൂകാരേ.....
Post a Comment