മറയ്ക്കരുതു സത്യം, മറക്കരുതസത്യം
മുറുക്കരുതു ,കാര്യങ്ങളെ മുറയ്ക്കേ ചെയ്യൂ
കറുക്കരുതു വദനം, മുഴുക്കരുതു വചനം
ഇരിയ്ക്കേണ്ടിടമോര്‍ക്ക,നശിയ്ക്കാനെളുതല്ലോ?
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
7 comments:
നല്ല വരികള്‍.
നല്ലത്.
നല്ല ഭംഗിയുള്ള വരികള്‍
ശരി. നോട്ട് ചെയ്തു.. നേരെയാവുമോ എന്ന് അറിയണമല്ലോ...
നന്ദി..ഉപദേശം എപ്പോഴും നന്മയെ ഉദ്ദേശിച്ചു തന്നെ.മനസ്സില്‍ വന്നതു പകറ്ത്തിയെന്നു മാത്രം!
ഇഷ്ടായി....:)
ഇഷ്ടായി....:)
Post a Comment