Sunday, November 4, 2007

കടലും കരയും, കരയും കടലതു
പറയും പലതും, പതയും നുരകളി-
തലയും, അലയും മനവും മിഴിയും
തിരയും, തിരയിലെ തരിയും മണലും.

7 comments:

ശ്രീലാല്‍ said...

കടലും കരയും. ഇതു വായിച്ചപ്പോള്‍ ആദ്യമായി ചിന്തിച്ചു.

നന്ദി.

വല്യമ്മായി said...

ഇഷ്ടമായി ഈ കുറുങ്കവിത

പോസ്റ്റുകള്‍ക്ക് ശീര്‍ഷകം മനഃപ്പൂര്‍‌വ്വം വേണ്ട എന്നു വെച്ചതാണോ

Unknown said...

http://keralaactors.blogspot.com/

Special Profile Prithviraj

Son of late actor
Sukumaran and actress Mallika. Did his schooling from Sainik School,
Thiruvananthapuram and Bharathiya Vidya Bhavan School,
Click Now:
http://keralaactors.blogspot.com/

സുരേഷ് ഐക്കര said...

സൂപ്പര്‍.വളരെ നന്നായിട്ടുണ്ട്.ആശംസകള്‍.

ദിലീപ് വിശ്വനാഥ് said...

നല്ല കവിത.
വെറുതെ ഒരു രസത്തിനു ഞാന്‍ ഇതു മനപാഠമാക്കി. എന്തിന് വേണ്ടി എന്ന് ഇവിടെ പറയുന്നില്ല.

ഏ.ആര്‍. നജീം said...

നല്ല കവിത....

ഓ.ടോ : വാല്‍മീകി ഞാന്‍ പറയട്ടേ എന്തിനാണെന്ന നാക്കിന്റെ എക്സര്‍‌സൈസിനു വേണ്ടി ദിവസവും പത്തുവട്ടം ചൊല്ലാനല്ലേ.. :)

ഏ.ആര്‍. നജീം said...
This comment has been removed by the author.

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...