Tuesday, September 18, 2007

ഒരു കറക്ഷന്‍....

ചിത്തത്തിലുള്ളതു പറഞ്ഞുകൂടെടോ
ശത്രുക്കള്‍ കൂടുന്നു, പലര്‍ക്കു കേള്‍ക്കെടോ,
ചിത്തത്തിലേ വച്ചു വസിയ്ക്കയെങ്കിലോ
മിത്രാത്മവഞ്ചനയതിന്നു തുല്യമാം!

1 comment:

അനംഗാരി said...

ആംഗലേയത്തിലെ തലക്കെട്ട് മാറ്റിയാല്‍ കവിത ഉഗ്രന്‍.

ഓ:ടോ:ഞാനൊരു ആംഗലേയ വിരുദ്ധനാണെന്ന് ധരിച്ച് കളയരുതേ:)

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...