1.
ധരിച്ചു,ഞാന്‍ വെന്ദ വിധം സഖേ, നിന്‍
പരുത്ത വാക്കിന്നിഹ കാരണം കേള്‍
ദരിദ്ര!ഞാനീ കളരിയ്ക്കകത്തു
പരിഭ്രമം ഒട്ടു കുറച്ചുമല്ലാ!
2.
ത്ധംകാരത്തോദു തല്ലും തിരയിലെവിടെയോ കേള്‍പ്പതാഴിയ്ക്കു സ്വന്തം
ഹുങ്കാരത്തിന്‍ മുഴക്കം,ചടുലത പ്രവചിച്ചീടുവാന്‍ വയ്യ തെല്ലും,
പങ്കായം കയ്യിലേന്തുംജനമിവനു സദാ കാത്തിടും ദേവിയാണ-
ഹങ്കാരം കാട്ടിടേണ്ടാ,ദുരിതമതു വരും,സന്തതം കൂപ്പിടുന്നേന്‍!
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(51)
-
▼
September
(23)
- നല്ലനാളെയെത്തേടി......
- അനുരാഗം
- കരുണാപൂരം
- ജീവിതം ധന്യം
- ഒരുത്തരം
- റംസാന് നൊയന്‍പു
- അക്ഷരക്കളികള്‍...തുടരുന്നു
- അക്ഷരക്കളികള്‍
- മ്രുത്യുദര്ശനം
- നഗരജീവിതം
- ചാഞ്ചല്യം.
- ഗൌരീ വിസര്‍ജനം
- ഒരു പ്രാര്‍ത്ഥന
- ഗണപതി വിസര്‍ജനം
- കൊട്ടുണ്ടു, പാട്ടുമതിസുന്ദരമാട്ടമുണ്ടേകുട്ടിക്കുറു...
- ഒരു കറക്ഷന്....
- ബസ്സു സമരം
- ത്രിശങ്കു സ്വര്‍ഗം
- ഒരു ക്ഷമാപണം
- ഒരു സങ്കടം...
- ഒറ്റയും പൊട്ടയും....തുടര്‍ച്ച
- ഒറ്റക്കവിതകള്‍.....പൊട്ടക്കവിതകള്‍!
- Am happy today!! ' Maid'stories
-
▼
September
(23)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
1 comment:
നല്ല കവിതയും, സാഹിത്യവുമുള്ള വരികള്‍!! ഇനിയും ഏറെ നല്ല കവിതകള്‍ ആ ഭാവനയില്‍ നിന്നും തെളിഞ്ഞു വരട്ടെ! സര്‍വ്വേശ്വരന്‍ അതിനനുഗ്രഹിയ്ക്കട്ടേ...
സസ്നേഹം
.....
Post a Comment