tag:blogger.com,1999:blog-7585265607980602907.post7920944708770440363..comments2023-08-06T00:55:50.938-07:00Comments on On the lighter side...ജ്യോതിർമയം: നഗരക്കാഴ്ച്ചകള്‍---1jyothihttp://www.blogger.com/profile/07848201214466375887noreply@blogger.comBlogger6125tag:blogger.com,1999:blog-7585265607980602907.post-25575468612770570842007-12-03T09:22:00.000-08:002007-12-03T09:22:00.000-08:00പോകാമായിരുന്നു. പോകണമായിരുന്നു.മനസ്സ് തന്നെ തെറ്റു...പോകാമായിരുന്നു. പോകണമായിരുന്നു.<BR/>മനസ്സ് തന്നെ തെറ്റും ശരിയും തീരുമാനിക്കുമ്പോഴും ആരോ ഒരാള്‍ പതിയ പറഞ്ഞത് പോലെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7585265607980602907.post-72147117146121137192007-12-03T02:34:00.000-08:002007-12-03T02:34:00.000-08:00അടുത്ത വീട്ടിലെ അടുപ്പ് മൂന്നുനേരവും എന്തുകൊണ്ടു പ...അടുത്ത വീട്ടിലെ അടുപ്പ് മൂന്നുനേരവും എന്തുകൊണ്ടു പുകയുന്നു എന്ന് നോക്കിയിരിക്കുന്നവര്‍, അവിടെ ആരൊക്കെ വന്നു, എന്തിനൊക്കെ വന്നു എന്ന് നോക്കിയിരിക്കുന്നവര്‍ അങ്ങനെയുള്ള അയല്‍ക്കാരെ പരിചയപ്പെടുന്ന കാലത്ത് ഈ ബോംബെയിലെ അയല്‍ക്കാര്‍ എത്ര നന്നായിരുന്നുവെന്ന് തോന്നും. അവിടെ ജീവിച്ചിരുന്നപ്പോള്‍ കാലം കടന്നുപോയി എന്നറിഞ്ഞത് ഒന്നുരണ്ടു നരച്ച മുടി കണ്ണാടിയിലൂടെ കണ്ടപ്പോള്‍ മാത്രമാണ്. നഗരത്തിലെ ആ തിരക്ക് ജീവിതത്തിന്റെ തന്നെ ഭാഗമായ് മാറിക്കഴിഞ്ഞിരുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7585265607980602907.post-33096921851390098922007-12-02T23:05:00.000-08:002007-12-02T23:05:00.000-08:00അതെ,അതു തന്നെഅതെ,അതു തന്നെവലിയവരക്കാരന്https://www.blogger.com/profile/17708276141806311630noreply@blogger.comtag:blogger.com,1999:blog-7585265607980602907.post-58630938055792448192007-12-02T20:47:00.000-08:002007-12-02T20:47:00.000-08:00ഇതാണ് നഗരജീവിതം.ഇതാണ് നഗരജീവിതം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7585265607980602907.post-83374222198409102872007-12-02T09:18:00.000-08:002007-12-02T09:18:00.000-08:00പോവാമായിരുന്നു, പോകുന്നതിനു ന്യായീകരണങ്ങളൊന്നും ഇല...പോവാമായിരുന്നു, പോകുന്നതിനു ന്യായീകരണങ്ങളൊന്നും ഇല്ലെങ്കില്‍ തന്നെയും...<BR/><BR/>hr^daya - ഹൃദയ ഇങ്ങനെ എഴുതാം..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-7585265607980602907.post-25294557531581105022007-12-02T07:24:00.000-08:002007-12-02T07:24:00.000-08:00This comment has been removed by the author.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com